തലയോലപ്പറമ്പ്: കോളാറാ കെ.ജെ. തോമസ് (72) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ഡനിസ്, ഡസ്മെന്റ്, ഡൽചിൻ. മരുമക്കൾ: ജോസ്ലിൻ, അലീൻ, കൊച്ചുമോൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.