തെള്ളകം: കളപ്പുരക്കൽ കെ.സി. തങ്കച്ചന്റെ (ഫയർ ആൻഡ് റെസ്ക്യൂ, കോട്ടയം) ഭാര്യ ഷൈനി (49) നിര്യാതയായി. മക്കൾ: അലീന, എയ്ഞ്ചൽ, അബിയ. മരുമകൻ: മനു രാജു തോപ്പിൽ (യു.എസ്.എ). സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് പാറമ്പുഴ ബത്ലഹേം പള്ളി സെമിത്തേരിയിൽ.