വഴിത്തല: ശാന്തിഗിരി മൂലശ്ശേരിൽ പരേതനായ വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി (84) നിര്യാതയായി. നെടിയശാല അറയ്ക്കൽ കുടുംബാംഗമാണ്. മകൾ: ഡെയ്സി വർഗീസ് (എസ്.എൻ.എം.വി.എച്ച്.എസ്.എസ്, വണ്ണപ്പുറം). മരുമകൻ: ഡോ. ജോർജ് തോമസ് (അൽഫോൻസ ഹോമിയോ, വഴിത്തല). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ.