കാളിയാർ: മുള്ളൻകുത്തി വിഴുക്കപ്പാറയിൽ വി.കെ. കുട്ടപ്പൻ (82) നിര്യാതനായി. മക്കൾ: വി.കെ. ബീന (തൊടുപുഴ ബാറിലെ അഭിഭാഷക), വി.കെ. അജി (പൊലീസ് ഓഫിസർ, ഡിവൈ.എസ്.പി ഓഫിസ്, മൂവാറ്റുപുഴ). മരുമക്കൾ: കെ.കെ. പുഷ്പാംഗദൻ (ഡയറക്ടർ, ശ്രീഗോകുലം ചിറ്റ്സ് ആൻഡ് ഫൈനാൻസ്), ശ്രീജ (അധ്യാപിക, എസ്.എൻ.എം ഹൈസ്കൂൾ, വണ്ണപ്പുറം). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.