തൊടുപുഴ: കാരിക്കോട് കമ്പക്കാലായിൽ ബാലകൃഷ്ണപിള്ളയുടെ മകൻ രജനീഷ് (46) നിര്യാതനായി. ഭാര്യ: ശശികല. മാറാടി കുളപുറത്ത് കുടുംബാംഗം. മക്കൾ: ഹൃദ്യ (പ്ലസ് വൺ, തൊടുപുഴ എ.പി.ജെ. അബ്ദുൽ കലാം ഹയർ സെക്കൻഡറി സ്കൂൾ), ദിവ്യ (ഏഴാം ക്ലാസ്, മുതലക്കോടം ഗേൾസ് ഹൈസ്കൂൾ).