തിരുവല്ല: തിരുമൂലപുരം കുറ്റിയിൽ അന്നമ്മ (94) നിര്യാതയായി. തുമ്പമൺ വടക്കേവിളയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.എം. ചാക്കോ. മക്കൾ: സാലി, കുഞ്ഞുമോൾ, പരേതനായ മാമ്മൻ (അച്ചൻകുഞ്ഞ്). മരുമക്കൾ: തോമസ്, വി.ഒ. ഈപ്പൻ, സാറാമ്മ മാമ്മൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് തിരുമൂലപുരം മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.