തടിയൂർ: മാലേത്ത് തോമസ് മാത്യുവിന്റെ മകൾ നിഷ മേരി മാത്യു (43) ഔറംഗബാദിൽ നിര്യാതയായി. ഭർത്താവ്: അനീഷ് പൂവേലിൽ. മക്കൾ: ആരോൺ, ഏബൽ. സംസ്കാരം പിന്നീട്.