കുളനട: നരിയത്ത് മുട്ടത്ത് ദാമോദരൻ (89) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മകൾ: ഉഷ. മരുമകൻ: സുഗതൻ (സൗദി അറേബ്യ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.