എരുമേലി: കുളത്തുങ്കൽ അബ്ദുൽ അസീസ് (88) നിര്യാതനായി. ഭാര്യ: എരുമേലി താഴത്തുവൈപ്പിൽ കുടുംബാംഗം സുഹ്റാബീവി. മക്കൾ: ലൈല, ഷക്കീല, ബീന, സൽമ, ഷീന, ഷെറീന, നസീർ. മരുമക്കൾ: ഹമീദ്, മൂസ, അസീസ്, അഷ്റഫ്, മൻസൂർ, അൻസാരി, നെസിലി.