കുമാരമംഗലം: കാരകുന്നേൽ ചന്ദ്രശേഖരൻ (68) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ കുടയത്തൂർ കിഴക്കേൽ കുടുംബാംഗം. മകൾ: ആര്യ. മരുമകൻ: അജീഷ്.