ചങ്ങനാശ്ശേരി: പായിപ്പാട് മച്ചിപ്പള്ളി പുതുപ്പറമ്പില്‍ വീട്ടില്‍ പി.സി. അപ്പുകുട്ടന്റെ ഭാര്യ പൊന്നമ്മ (65) നിര്യാതയായി. മക്കള്‍: ബിനു (കെ.എസ്.ആര്.ടി.സി), അനീഷ് (ബിലീവേഴ്സ് ചര്‍ച്ച് സ്കൂള്‍). മരുമക്കള്‍: സ്മിത (വാട്ടര്‍ അതോറിറ്റി, മല്ലപ്പള്ളി), റ്റീന (കുറിച്ചി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പില്‍.