മാമൂട്: ഇടപ്പള്ളി പുലിക്കണ്ണാൽ വീട്ടിൽ ജാനകി അയ്യപ്പൻ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ അയ്യപ്പൻ. മക്കൾ: കൃഷ്ണൻകുട്ടി, ചെല്ലമ്മ, ശ്യാമള, പരേതരായ പൊന്നമ്മ, ഓമനക്കുട്ടൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഇടപ്പള്ളി പൊതുശ്മശാനത്തിൽ.