ഓച്ചിറ: ക്ലാപ്പന വരവിള ശങ്കര ഭവനത്തിൽ പ്രഭാകരൻ പിള്ള (83-റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: അമ്മിണിയമ്മ (റിട്ട. അധ്യാപിക). മക്കൾ: വിനോദ് (ന്യൂസിലൻഡ്), വിജി (എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ ചാത്തന്നൂർ), മനോജ് (ചാർട്ടേഡ് സെക്രട്ടറി, കണ്ണൻ ദേവൻ). മരുമക്കൾ: പ്രിയ വിനോദ് (ന്യൂസിലൻഡ്), രാജേഷ് (ഡെപ്യൂട്ടി ജനറൽ മാനേജർ, ശ്രീശക്തി പേപ്പർമിൽ), രതി മനോജ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.