ഓച്ചിറ: കൊച്ചുമുറി തെക്ക് പൈനുംമൂട്ടിൽ വടക്കതിൽ മുഹമ്മദ് കുഞ്ഞ് (65) നിര്യാതനായി. ഓച്ചിറ ജനത ഹോട്ടൽ ഉടമയാണ്. ഭാര്യ: ജമീലാബീവി (മണപ്പള്ളി ഈരിയ്ക്കൽ കുടുംബാംഗം). മക്കൾ: ഹാഷിർ (ദുബൈ), അൻസർ (സൗദി), അമീന. മരുമക്കൾ: ഷെഹൻഷാ, നെയ്ന.