കല്ലുവാതുക്കൽ: മേവനക്കോണം ഗീത മന്ദിരത്തിൽ ജനാർദനൻ ഉണ്ണിത്താൻ (81) നിര്യാതയായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: മുരളീധരൻ പിള്ള, തുളസീധരൻ പിള്ള, സുജനാംബിക, അമ്മിണി, ഗീത. മരുമക്കൾ: ഗിരിജാകുമാരി, സരിത, തുളസീധരൻ പിള്ള, രാധാകൃഷ്ണൻ പിള്ള.