കിഴക്കേകല്ലട: കൊടുവിള കല്ലൂർ ബംഗ്ലാവിൽ കോശി തരകൻ (99) നിര്യാതനായി. ഭാര്യ: പരേതയായ അച്ചാമ്മ തരകൻ (ശൂരനാട് കല്ലാരിക്കാംവിള കുടുംബാംഗം). മക്കൾ: വത്സമ്മ (പിറവന്തൂർ പഞ്ചായത്ത്), രാജൻ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കണ്ണൂർ യൂനിവേഴ്സിറ്റി), അച്ചൻകുഞ്ഞ് (റിട്ട. അക്കൗണ്ട് ഓഫിസർ, കോഴിക്കോട് കോപറേഷൻ), ജോൺസൻ (റിട്ട. എസ്.ഐ കേരള പൊലീസ്, തൃശൂർ), സുജ, സുമ (അസീസിയ മെഡിക്കൽ കോളജ്, മീയണ്ണൂർ). മരുമക്കൾ: തോമസ്, രാജി (സെക്ഷൻ ഓഫിസർ, കണ്ണൂർ യൂനിവേഴ്സിറ്റി), ബിന്ദു, വിൽസി (മാനേജർ, മുത്തൂറ്റ് ഫിൻകോർപ്പ്, പുത്തൂർ), അലക്സ്, സജി മോഹൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കൊടുവിള മാർ ഏലിയാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.