ആനക്കര: ഇരിങ്കൂറ്റൂര്‍ മണ്ണാട്ടില്‍ (ഊരത്ത്, പടിഞ്ഞാറങ്ങാടി) ഗോവിന്ദന് നായര്‍ (69) നിര്യാതനായി. ഭാര്യ: പരേതയായ വസന്ത. മക്കള്‍: പ്രിയ, പ്രവീണ്‍. മരുമകന്: ദാസന്.