പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം മണ്ണാട്ടിൽ വീട്ടിൽ കമലാദേവി (68) നിര്യാതയായി. മക്കൾ: സുനിൽകുമാർ, സുധ, മണികണ്ഠൻ, മധുസൂദനൻ. മരുമക്കൾ: രാമദാസൻ, ആശ, ബീന, ദിവ്യ. സംസ്കാരം വെള്ളിയാഴ്ച ഐവർമഠത്തിൽ