പത്തിരിപ്പാല: അകലൂർ പാലക്കൽ വീട്ടിൽ സാവിത്രി (63) നിര്യാതയായി. ഭർത്താവ്: വേലായുധൻ (കുഞ്ച). മക്കൾ: വർഷ, ഗ്രീഷ്മ, ശരത്ത് (ആർമി). മരുമക്കൾ: ജയചന്ദ്രൻ, വിനോദ്, രേഷ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ഐവർമഠം ശ്മശാനത്തിൽ.