പട്ടാമ്പി: വാടാനാംകുർശ്ശി മോഴിയോട്ട് ശ്രീദേവി നിലയം വീട്ടിൽ ശങ്കരനാരായണൻ (65) നിര്യാതനായി. മയിൽ വാഹനം മുൻ ചെക്കിങ് ഇൻസ്പെക്ടർ ആയിരുന്നു. ഭാര്യ: വനജ. മക്കൾ: രാഹുൽ, രോഹൻ. മരുമകൾ: ശ്രീജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ഷൊർണൂർ ശാന്തി തീരത്ത്.