മുടപ്പല്ലൂർ: കുന്നുപറമ്പ് ആര്യൻകുളമ്പ് വീട്ടിൽ മാധവി (73) നിര്യാതയായി. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: സുരേഷ്, രമേശ്, സതീഷ്. മരുമക്കൾ: സിന്ധു, സിന്ധു, രേഷ്മ.