ആലത്തൂർ: തരൂരിൽ പരേതനായ ടി.പി. ഗോവിന്ദ മേനോന്റെ ഭാര്യ തരൂർ കോണിക്കലിടം ഗോവിന്ദ വിഹാറിൽ ടി.കെ. ദാക്ഷായണി നേത്യാർ (84) നിര്യാതയായി. മക്കൾ: വസന്തകുമാരി, രേണുക, അശോകൻ. മരുമക്കൾ: ബാലചന്ദ്രൻ, ടി. കലാധരൻ, ലത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തരൂർ ഇടത്തിൽ തറ ശ്മശാനത്തിൽ.