രാമപുരം: പനങ്ങാങ്ങര മേലേടത്ത് മോയിൻ ഹാജി (72) നിര്യാതനായി. ഭാര്യ: പുല്ലമ്പലവൻ ആയിശ ഹജ്ജുമ്മ (വേങ്ങര). മക്കൾ: സലീന, ജിഷ, ഷാജി, ജുനൈസ്. മരുമക്കൾ: മുഹമ്മദ് അലി ഇരുമ്പുഴി, അബ്ദുൽ ഗഫൂർ കൂട്ടിലങ്ങാടി, സൗദ കോഡൂർ, ഷാനില തൂത.