കൊണ്ടോട്ടി: ചുങ്കം പാപ്പനാട് മാണിയംതൊടി വീട്ടില്‍ മുഹമ്മദിന്റെ ഭാര്യ കൊട്ടപ്പുറത്ത് ശരീഖ (50) നിര്യാതയായി. മക്കള്‍: നൗഫല്‍, ലുബ്ന, റസിയ. മരുമക്കള്‍: അലിബാഷ, ഫൈസല്‍, സമീറബാനു.