രാമപുരം: പനങ്ങാങ്ങര മേലേതിൽ അലവിക്കുട്ടി (57) നിര്യാതനായി. ഭാര്യ: റശീദ. മക്കൾ: സൈനുൽ ആബിദീൻ, ഖമറുന്നിസ. മരുമക്കൾ: ഫാത്തിമ ഫസ്ന, സൈനുൽ ആബിദ്.