വഴിക്കടവ്: നിലമ്പൂർ കല്ലേപാടം പരേതനായ വേലായുധന്റെ ഭാര്യ മാതേരി ലക്ഷ്മി (88) നിര്യാതയായി. മക്കൾ: ജാനകി, വിലാസിനി, ശാന്തി (മലപ്പുറം ജില്ല പൊലീസ് സീനിയർ ക്ലാർക്ക്). മരുമക്കൾ: വേലായുധൻ, രാമചന്ദ്രൻ.