വെളിയങ്കോട്: വെളിയങ്കോട് പഴഞ്ഞി മുളമുക്ക് ഭാഗത്ത് താമസിക്കുന്ന അബ്ദുല്ലക്കുട്ടി (72) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് ആഷിൽ, അജ്ന, അയ്ഷ, അഫീദ്.