പട്ടിക്കാട്: കീഴാറ്റൂര്‍ നെന്മിനിയിലെ പരേതനായ വിക്കരനുണ്ണി വെള്ളോടിയുടെയും പരേതയായ കുറുഞ്ഞിറ ലീലാവതി കോവിലമ്മയുടെയും മകന് ലീലാകൃഷ്ണന് വെള്ളോടി (മിടുക്കന് -60) നിര്യാതനായി. ഭാര്യ: മേലാറ്റൂര്‍ പാലക്കോട് ഭവനത്തില്‍ അനിത കോവിലമ്മ. സഹോദരങ്ങള്‍: രാജേന്ദ്രരാജന് വെള്ളോടി, വിക്കരനുണ്ണി വെള്ളോടി (മുംബൈ), സാരവേദി കോവിലമ്മ, തങ്കമണി കോവിലമ്മ, പാവമണി കോവിലമ്മ, മാലതി കോവിലമ്മ, കൃഷ്ണകുമാരി കോവിലമ്മ, പരേതനായ ആര്.ആര്. ഉണ്ണി വെള്ളോടി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.