താനൂർ: വട്ടത്താണി ബൈപ്പാസിന് സമീപം താമസിക്കുന്ന ആറഴിതുടമ്പുറത്തിൽ (നെടുമ്പള്ളി) അരവിന്ദാക്ഷൻ (75) നിര്യാതനായി. മക്കൾ: ജ്യോതി, ജിഷ. മരുമക്കൾ: ലെനിൻ ബാബു (വട്ടത്താണി), ഷാജി (മഞ്ചേരി).