അമ്പലവയൽ: മങ്കൊമ്പ് കൈതവളപ്പിൽ അബൂബക്കർ (70) നിര്യാതനായി. ഭാര്യ: റുഖിയ. മകൻ: ഷമീർ (സി.പി.എം ജില്ല കമ്മിറ്റി അംഗം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്). മകൾ: സാദിയ.