കോതമംഗലം: പുതുപ്പാടി ചിറപ്പടി നെടുംകണ്ടത്തിൽ പരേതനായ ചാത്തന്റെ ഭാര്യ കാളി (കോതാമ്പൽ -101) നിര്യാതയായി. മക്കൾ: തങ്കമ്മ, ദേവു, പരേതരായ അമ്മിണി, അയ്യപ്പൻ, ഭാർഗവി. മരുമക്കൾ: മാധവൻ, ദേവകി, ശിവൻ, പരേതരായ വയറോണി, കൃഷ്ണൻകുട്ടി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് മൂവാറ്റുപുഴ ശ്മശാനത്തിൽ.