കൂത്താട്ടുകുളം: കുന്നുമ്മേൽ മത്തായി (കെ.എം. ബേബി -82) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. പാമ്പാക്കുട ചിറ്റുമ്മേൽ കുടുംബാംഗം. മക്കൾ: ജിഷ, ഷീജ, പരേതനായ ഷിജോ. മരുമക്കൾ: ബെജി, വർഗീസ്, പരേതനായ ജോൺസൺ.