മട്ടാഞ്ചേരി: മങ്ങാട്ട്മുക്ക് എ.കെ റോഡിൽ ലക്ഷ്മിനിവാസിൽ എൽ.ഗോപാലകൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: പുഷ്പവതി, സോമശേഖരൻ, രാജശേഖർ, കലവതി, ചന്ദ്രശേഖർ, പരേതയായ ശാരദാദേവി. മരുമക്കൾ: ശശിധരൻ, രേശ്മ, നയന, സുശമ്മ, പരേതനായ സുധീർ കുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് കൂവപ്പാടം ശ്മശാനത്തിൽ.