ശ്രീമൂലനഗരം: മൂഞ്ഞേലി പരേതനായ കൊച്ചുപൗലോയുടെ ഭാര്യ അന്നംകുട്ടി (കുഞ്ഞമ്മാൾ -90) നിര്യാതയായി. തൊടുപുഴ ഏഴല്ലൂർ വട്ടക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: മോളി, പോൾ, സാലി, സിസ്റ്റർ സെറിൻ പോൾ എഫ്.സി.സി (ടി.വി പുരം, വൈക്കം), ജോമോൻ, റെജി. മരുമക്കൾ: ജോർജ് കാച്ചപ്പിള്ളി ചമ്പന്നൂർ, ജിജി, ജോസ് മാങ്കുറി പട്ടണക്കാട്, ജിൻസി കണ്ടത്തിൽ, പ്രദീപ് വാഴക്കൂട്ടം അങ്കമാലി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് രാജഗിരി പള്ളി സെമിത്തേരിയിൽ.