അയ്യമ്പുഴ: ചുള്ളി വെള്ളാട്ടുകുടി അന്നക്കുട്ടി (83) നിര്യാതയായി. ഭർത്താവ്: വി.ജെ. വർഗീസ് (അയ്യമ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്). മക്കൾ: ജോസഫ്, മേരി, രാജു, റിജോൺ. മരുമക്കൾ: ആനി, ലോനച്ചൻ, ഷീജ, നോബിൾ. സംസ്കാരം വെള്ളിയാഴ്ച 10ന് ചുള്ളി സെ: ജോർജ് പള്ളി സെമിത്തേരിയിൽ.