കടുങ്ങല്ലൂർ: മുപ്പത്തടം വൈലോക്കുഴി വീട്ടിൽ പരേതനായ പത്മനാഭന്റെ ഭാര്യ മീനാക്ഷി (73) നിര്യാതയായി. മക്കൾ: പ്രകാശൻ, പ്രദീപ്, പ്രമീള, പ്രമോദ്. മരുമക്കൾ: സുരേഷ്, ഗീത, രേഖ, അഞ്ജു.