ചൊവ്വര: പുത്തൻവേലി വീട്ടിൽ രുദ്രാണി (105) നിര്യാതയായി. ഭർത്താവ്: കളവൻപാറ പരേതനായ ശങ്കരൻ. മക്കൾ: ലൈല, ഷാർളി, രഞ്ജൻ, രാധാകൃഷ്ണൻ. മരുമക്കൾ: സിദ്ധാർഥൻ, ലളിത, ശ്യാമള, മിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തെറ്റാലി ശാന്തിവനം ശ്മശാനത്തിൽ.