വെടിമറ: തോപ്പിൽ പരേതനായ ഹസന്റെ മകൻ അബ്ദുൽ ഗഫൂർ (കബീർ -60) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: ഫബീഷ, ഷാഹുൽ ഹമീദ്, ഫാത്തിമ. മരുമക്കൾ: ഷെമീർ, നിയാസ്, ജുബിന.