ആലുവ: നൊച്ചിമ മുണ്ടയ്ക്കപറമ്പിൽ പി.കെ. പങ്കജാക്ഷി (91- റിട്ട. ആരോഗ്യ വകുപ്പ്) നിര്യാതയായി. ഭർത്താവ്: പരേതനായ എം.കെ. ദാമോദരൻ (റിട്ട. പൊലീസ്). മക്കൾ: സലില കുമാരി (റിട്ട. അധ്യാപിക), അജിതകുമാരി (റിട്ട. വിദ്യാഭ്യാസ വകുപ്പ്), എം.ഡി. അനിൽകുമാർ (റിട്ട. താലൂക്ക് സപ്ലൈ ഓഫിസർ), പരേതനായ എം.പി. അശോക് കുമാർ (റിട്ട. എസ്.ഐ). മരുമക്കൾ: പി.എസ്. ശശിധരൻ (റിട്ട. കെ.എസ്.ഇ.ബി), എ.ജി. സുഗതൻ (റിട്ട. അശോക കമ്പനി), ദേവകി, പ്രീതാകുമാരി (നാട്യകലാക്ഷേത്ര).