പറവൂർ: കുഞ്ഞിത്തൈ ഞാണക്കൽ എൻ.ജെ. ജോർജ് (75) നിര്യാതനായി. ഭാര്യ: അന്നാമ്മ. മക്കൾ: റോബിൻസൺ (ജർമനി), ഫെൻ ജോർജ് (സിംഗപ്പൂർ). മരുമക്കൾ: ലിസി, മെലീസ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കുഞ്ഞിത്തൈ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ.