ആലുവ: തായിക്കാട്ടുകരയിൽ പരേതനായ കരിപ്പായി അബ്ദുൽ ഖാദറിന്റെ മകൻ അബ്ദുൽ ജലീൽ (63) നിര്യാതനായി. ഭാര്യ: ചാലക്കൽ വടക്കനേത്ത് കുടുംബാംഗം സാജിത. മക്കൾ: സഹ്ന ജാൻ, സാഹിയജാൻ, ഹസനുൽ ബന്ന, ഹസൻ അബ്ദുല്ല. മരുമക്കൾ: അബുല്ലൈസ്, സഹൽ.