മേപ്പാടി: മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന അരപ്പറ്റ ഊരക്കാട്ടിൽ ദീപ ഉണ്ണി (51) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് മീനങ്ങാടി വൈദ്യുതി ശ്മശാനത്തിൽ. ഭർത്താവ്: ശങ്കരൻ ഉണ്ണി. മക്കൾ: രേവതി, നന്ദന.