എരിമയൂർ: എരണിക്കൽ വീട്ടിൽ പരേതനായ ഉസനാരിന്റെ മകൻ ഉസ്മാൻ (53) നിര്യാതനായി. മാതാവ്: ആയിശ. ഭാര്യ: സഫിയ. മക്കൾ: അൻഷി ഫാത്തിമ, മുഹമ്മദ് ആൻസിൽ. സഹോദരങ്ങൾ: ഹംസ, സലീം, മുത്തലി, സലീന, യാക്കൂബ്, ശരീഫ്.