വടക്കഞ്ചേരി: ചല്ലിപറമ്പ് കളത്തൊടി വീട്ടിൽ ലക്ഷ്മി (87) നിര്യാതയായി. ഭർത്താവ്: പരേതനായ വേലുമുരുകൻ. മക്കൾ: രാജേഷ്, ഗോപാലകൃഷ്ണൻ, ബാലകൃഷ്ണൻ, കമലം, ദേവി, രുക്മിണി. മരുമക്കൾ: രാജാമണി, സുനിത, കുഞ്ചുവെള്ള, കൃഷ്ണൻ, കണ്ണൻ.