തോണിപ്പാടം: അമ്പലക്കാട് കോമത്ത് പറമ്പിൽ മമ്മു (71) നിര്യാതനായി. ഭാര്യ: ഖദീജ ഉമ്മ. മക്കൾ: സലീന, അബ്ദുസ്സലാം, ഷെക്കീന, മുഹമ്മദ് ശരീഫ്. മരുമക്കൾ: ആലി അഹമ്മദ്, ഇസ്മായിൽ, ആമിന, സൈനബ.