ഒലവക്കോട്: പൂക്കാരതോട്ടത്തിൽ കൃഷ്ണ വീട്ടിലെ കാരാക്കുറിശ്ശി കുഞ്ചിരത്ത് കളം ഇന്ദിര നായർ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരതൊടിയിൽ ഗോപാലകൃഷ്ണൻ നായർ. മക്കൾ: ബീന, പൂജ എന്ന മിനി (യു.എസ്.എ). മരുമക്കൾ: കൃഷ്ണമോഹൻ, വിജയൻ (യു.എസ്.എ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.