ആലത്തൂർ: പൂങ്ങോട്ടിൽ പരേതനായ പി. കേശവന്റെ ഭാര്യ ദമയന്തി (84) നിര്യാതയായി. മക്കൾ: വിജയൻ (ടാക്സ് കൺസൽട്ടന്റ്), പ്രകാശ് (ശോഭ ഡെവലപ്പേഴ്സ്), ബിന്ദു (അധ്യാപിക ഗവ. എച്ച്.എസ്.എസ് എരിമയൂർ). മരുമക്കൾ: വിദ്യാധരൻ, വിൻസി, പരേതയായ കാഞ്ചന.