ആനക്കര: കൂടല്ലൂർ മണ്ണിയം പെരുമ്പലത്ത് പരേതനായ കോട്ടപറമ്പിൽ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: കെ.പി. മുഹമ്മദ്കുട്ടി, കെ.പി. ഏനുദ്ദീൻ, പരേതനായ കെ.പി. ഹസൈനാർ മാസ്റ്റർ. മരുമക്കൾ: സഫിയ, ആമിന, സൈനബ.