മംഗലംഡാം: കാന്തളം കൊറ്റിക്കൽ കുഞ്ഞാമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞവര. മക്കൾ: ജോർജ്, ജോയ്, മേരി, ശോശാമ്മ, പരേതനായ വർക്കി. മരുമക്കൾ: അമ്മിണി, എൽസി, അമ്മിണി ജോയ്, മത്തായി, പരേതനായ ഏല്യാസ്.