പൊൻകുന്നം: കൊല്ലത്തുപാറക്കൽ ശേഖർ (രഘു -56) നിര്യാതനായി. ഭാര്യ: മിനിശേഖർ. മക്കൾ: അർച്ചന, കലേഷ്. മരുമകൻ: അനുരാജ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പാറക്കടവിലുള്ള വീട്ടുവളപ്പിൽ.